SCHOOL INTERNSHIP PROGRAM WEEK 5

EDU - 302.1 -SCHOOL INTERNSHIP PROGRAMME - 5 - WEEK @kristraj H S S Kollam (11th August to 16th August 2025)


  പതിവുപോലെ തന്നെ ഈയാഴ്ച ഞാൻ കൃത്യസമയത്ത് സ്കൂളിൽ എത്തുകയും. ഓണപ്പരീക്ഷയ്ക്ക് വേണ്ടിയുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുകയും ചെയ്തു.11/08/25ന് മെറിറ്റ്  ആഘോഷമായിരുന്നു.  13/08/25ന്  നടന്ന ഡ്രോയിങ് കോമ്പറ്റീഷനിൽ കുട്ടികളെ അച്ചടക്കത്തോടുകൂടി  ഇരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു. 15/08/25ന് പകരം 16/08/25ന് സ്കൂളിന് പ്രവർത്തി ദിവസം ആയിരുന്നു. ഓണപ്പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹാൾ അറേഞ്ച്മെന്റ് നടത്തി. ഉച്ചവരെ മാത്രമെ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 1

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)