SCHOOL INTERNSHIP PROGRAM WEEK 8
EDU - 302.1 -SCHOOL INTERNSHIP PROGRAMME - 7 - WEEK @kristraj H S S Kollam (15th September to 19th September 2025)
പതിവുപോലെ 9 മണിയോടെ തന്നെ സ്കൂളിൽ എത്തിച്ചേരുകയും അസംബ്ലിയിൽ പങ്കുചേരുകയും ചെയ്തു. 17/ 9 /25 ബുധനാഴ്ച പിടിഎ മീറ്റിംഗ് ആയിരുന്നു. കുട്ടികളെല്ലാം അവരവരുടെ അച്ഛനും അമ്മയുമായി എത്തി മാർക്കുകൾ വിശകലനം ചെയ്യുകയും പോരായ്മകൾ മനസ്സിലാക്കുകയും ചെയ്യ്തു. സെപ്റ്റംബർ പതിനേഴാം തീയതി സ്കൂളിൽ ഒരു പുസ്തക പ്രകാശനം ഉണ്ടായിരുന്നു. കുട്ടികൾക്ക് ആസ്വാദ്യകരവും അറിവും വിജ്ഞാനവും പകരുന്ന ഒട്ടനവധി പുസ്തകങ്ങൾ മേളയിൽ ഉണ്ടായിരുന്നു. ഡെപ്യൂട്ടി അച്ചമായ മാഗി റ്റീച്ചർ ആയിരുന്നു മേള ഉദ്ഘാടനം ചെയ്തത്. മേളയിലെത്തുന്ന എല്ലാ കുട്ടികൾക്കും വായിക്കാനും അവ വിലകൊടുത്ത് വാങ്ങുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ടുദിവസമായിരുന്നു മേള സംഘടിപ്പിച്ചത്.
Comments
Post a Comment