SCHOOL INTERNSHIP PROGRAM WEEK 6
EDU - 302.1 -SCHOOL INTERNSHIP PROGRAMME - 5 - WEEK @kristraj H S S Kollam (18th August to 26th August 2025) ഓണപ്പരീക്ഷയുടെ നടത്തിപ്പായിരുന്നു ഈ ആഴ്ച. പ്രധാന അധ്യാപകന്റെ നിർദ്ദേശമനുസരിച് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി. പരീക്ഷ കമ്മിറ്റിയുടെ ഭാഗമായി ചോദ്യപേപ്പർ എടുക്കുന്നതിനും വിതരണം ചെയ്യുന്നതിന് സീനിയർ അധ്യാപകരെ സഹായിച്ചു. കുട്ടികളെ ഹാളിൽ അച്ചടക്കത്തോടുകൂടി ഇരുത്തുന്നതിനും റോൾ നമ്പർ ക്രമത്തിൽ ക്രമീകരിക്കുന്നതിനും ഞാൻ സഹായിച്ചു.