SCHOOL INTERNSHIP PROGRAM WEEK 4

EDU - 302.1 -SCHOOL INTERNSHIP PROGRAMME - 4 - WEEK @kristraj H S S Kollam (4th August to 8th August 2025)



  അദ്ധ്യാപന പരിശീലനത്തിന്റെ നാലാം ആഴ്ച പിന്നിട്ടപ്പോൾ  ക്രിസ്തുരാജ് സ്കൂളിന്റെ അന്തരീക്ഷം ഞങ്ങളെ  അഗാധമായി സ്വാധീനിച്ചിരുന്നു. ഓണ പരീക്ഷയ്ക്ക് ഉള്ള ടൈംടേബിൾ വന്നതോടുകൂടി അധ്യാപനം അതിന്റെ ഏറ്റവും മികച്ച രീതിയിൽ തന്നെ പുരോഗമിച്ചുകൊണ്ടിരുന്നു. 9G ക്ലാസ്സിലും 9 B ക്ലാസ്സിലും സ്മാരകം, മണൽ കൂനകൾക്കിടയിലൂടെ എന്നീ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനും നോട്ടുകൾ നൽകുന്നതിനും  ഈയാഴ്ച വിനിയോഗിച്ചു. 08/08/25ന്  ഉച്ചതിരിഞ്ഞ് ഒരു മണിയോടുകൂടി  ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഉണ്ടായ  ക്വിസ് മത്സരത്തിൽ മേൽനോട്ടം വഹിച്ചു.

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 1

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)