2nd PHASE SCHOOL INTERNSHIP PROGRAMME - 4th - WEEK @kristraj H S S Kollam (22/11/25 to 28/11/25

22/11/25ന് സ്കൂളിൽ ക്രിസ്തു രാജ് ദിനാചരണം ആയിരുന്നു. ആയതിനാൽ തന്നെ രാവിലെയുള്ള പ്രാർത്ഥനയോടുകൂടി ദിവസം ആരംഭിച്ചു. കുട്ടികൾക്ക് മധുരവിതരണം ഉണ്ടായിരുന്നു ഉച്ചവരെ മാത്രം സ്കൂളിന് പ്രവർത്തി ദിനമായിരുന്നു.ഈയാഴ്ച അരുവിപ്പുറത്ത് നിന്ന് ഒരു സന്ദേശം എന്ന ജീവചരിത്രത്തിന്റെ അവശേഷിച്ച ഭാഗം പഠിപ്പിക്കുന്നതിനു വേണ്ടി വിനിയോഗിച്ചു. നവോത്ഥാനം എന്ന ആശയം ഭാരതത്തിൽ സ്വാധീനത്തിൽ ശ്രീനാരായണ ഗുരുവിന്റെ പങ്ക് എത്രത്തോളമാണ് നീ പാഠഭാഗത്തിലൂടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ സാധിച്ചു.  കൂടാതെ തത്തക്കൂട്ട് എന്ന ഗ്രേസിയുടെ ചെറുകഥ പഠിപ്പിക്കുവാനും വിനിയോഗിച്ചു. വളർത്തു സംങ്കീർണ്ണ ജീവിത സാഹചര്യങ്ങളിൽ മനുഷ്യന് കൂട്ടാവുന്നതെങ്ങനെയെന്ന് ആശയം കുട്ടികളിലെത്തിച്ചു.

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 1

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)