SCHOOL INTERNSHIP PROGRAM WEEK-10
EDU - 302.1 -SCHOOL INTERNSHIP PROGRAMME - 10 - WEEK @kristraj H S S Kollam (29th September to 4th October 2025)
പതിവുപോലെ സ്കൂളിലെത്തിയ ഞങ്ങൾ രജിസ്റ്ററിൽ ഒപ്പുവച്ച് അനുവദിക്കപ്പെട്ട റൂമിൽ അധ്യാപനത്തിന് വേണ്ടയുള്ള തയ്യാറെടുപ്പുകൾ നടത്തി. മൂന്നു ദിവസത്തെ പൂജാ അവധിക്ക് ശേഷം 3/10/25/,4/10/25 എന്നീ തീയതികളിൽ സ്കൂളിൽ ആർട്സ് ഡേ സംഘടിപ്പിച്ചിരുന്നു. കലാപരമായി വളരെ മികച്ച പ്രകടനം തന്നെ കുട്ടികളിൽ നിന്നുണ്ടായി. കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്ന മികച്ച ഒരു അന്തരീക്ഷം തന്നെയായിരുന്നു ക്രിസ്തുരാജ് എച്ച്എസ്എസിൽ അരങ്ങേറിയത്.
Comments
Post a Comment