SCHOOL INTERNSHIP PROGRAM WEEK 9

EDU - 302.1 -SCHOOL INTERNSHIP PROGRAMME - 9 - WEEK @kristraj H S S Kollam (22 September to 26th September 2025)


 അധ്യാപന പരിശീലനത്തിന്റെ ഒമ്പതാം ആഴ്ച പിന്നിടുമ്പോഴും ക്രിസ്തുരാജ് എച്ച്എസ്എസിൽ നിന്ന് വ്യത്യസ്തമാർന്ന അനുഭവങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചു.  തരിശുനിലങ്ങൾ എന്ന പാഠഭാഗത്തിന്റെ നോട്ട്  പറഞ്ഞുകൊടുക്കുന്നതിനും അച്യുതമ്മാമ എന്ന പാഠഭാഗം പഠിപ്പിക്കുന്നതിനും ഈയാഴ്ച ഞാൻ വിനിയോഗിച്ചു. 23/09/25, 24/09/25ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ അധ്യാപകരായ അനുജ ടീച്ചർ ബൈജു സർ എന്നിവർ  ക്ലാസ് നിരീക്ഷിക്കാൻ വരുകയുണ്ടായി. 24/09/25 ഉച്ചതിരിഞ്ഞ് സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചിരുന്നു. പഠന സംബന്ധവും കായിക കലാപരവുമായ കാര്യങ്ങളിൽ ക്രിസ്തുരാജ് സ്കൂളിന്റെ മികവ് ഈ ദിവസങ്ങളിൽ അനുഭവിച്ച് അറിയാൻ സാധിച്ചു. 25/09/25ന് സ്കൂളിൽ ഇന്റർ സ്കൂൾ ചെസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചിരുന്നു.

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 1

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)