SCHOOL INTERNSHIP PROGRAM WEEK 7

EDU - 302.1 -SCHOOL INTERNSHIP PROGRAMME - 7 - WEEK @kristraj H S S Kollam (08th September to 12th September 2025)


ഓണ അവധിക്കു ശേഷം സ്കൂൾ തുറന്ന ഈ ആഴ്ചയിൽ ആദ്യത്തെ രണ്ടു ദിവസം ചോദ്യപേപ്പർ വിശകലനം ചെയ്തു. പരിഷ്ക്കരിച്ച ചോദ്യപേപ്പർ കുട്ടികളെ ചെറുതായി കുഴപ്പിച്ചിരുന്നു. 11/09/25,12/09/25  തീയതികളിൽ സ്കൂളിൽ സ്പോർട്സ് ഡേ ആയിരുന്നു.
  സ്പോർട്സ് നടത്തിപ്പിന്റെ വിവിധ വശങ്ങളെക്കുറിച്ച്   ഈ ദിവസങ്ങളിൽ മനസ്സിലാക്കി. ഓട്ട മത്സരം,ഷോട്ട്പുട്ട്, റിലെ മത്സരം, നടത്തം  തുടങ്ങി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും ഇതിൽ വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
  

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 1

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)