SCHOOL INTERNSHIP PROGRAM WEEK 6

EDU - 302.1 -SCHOOL INTERNSHIP PROGRAMME - 5 - WEEK @kristraj H S S Kollam  (18th August to 26th August 2025)


ഓണപ്പരീക്ഷയുടെ നടത്തിപ്പായിരുന്നു ഈ ആഴ്ച.   പ്രധാന അധ്യാപകന്റെ നിർദ്ദേശമനുസരിച് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി. പരീക്ഷ കമ്മിറ്റിയുടെ ഭാഗമായി ചോദ്യപേപ്പർ എടുക്കുന്നതിനും വിതരണം ചെയ്യുന്നതിന് സീനിയർ അധ്യാപകരെ സഹായിച്ചു. കുട്ടികളെ ഹാളിൽ അച്ചടക്കത്തോടുകൂടി ഇരുത്തുന്നതിനും റോൾ നമ്പർ ക്രമത്തിൽ ക്രമീകരിക്കുന്നതിനും ഞാൻ സഹായിച്ചു.

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 1

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)