SCHOOL INTERNSHIP PROGRAM WEEK 3

EDU - 302.1 -SCHOOL INTERNSHIP PROGRAMME - 3 - WEEK @kristraj H S S Kollam (28th July to 01August 2025)


  അധ്യാപന പരിശീലനത്തിന്റെ ഭാഗമായുള്ള ക്രിസ്തു രാജ് സ്കൂളിലെ ഈ ആഴ്‌ചയും ഏറെ മനോഹരവും വളരെ പ്രധാനപ്പെട്ടതും ആയിരുന്നു. എല്ലാ ദിവസവും  ക്ലാസിൽ പോകുവാനും കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിക്കുവാനും സാധിച്ചു. 9G,9B ക്ലാസ്സുകളിൽ ആന ഡോക്ടർ  എന്ന പാഠഭാഗത്തിന് ശേഷം  ഇടശ്ശേരി ഗോവിന്ദൻ നായരുടെ  പുളിമാവ് വെട്ടി എന്ന കവിത പഠിപ്പിച്ചു. കുട്ടികൾ വളരെ അച്ചടക്കത്തോടെ കൂടി ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 01/08/25ന്  ക്ലാസ് നിരീക്ഷിക്കുന്നതിനായി ഞങ്ങളുടെ അധ്യാപിക  അനുജ ടീച്ചർ  വരികയും ആവശ്യമായ നിർദ്ദേശങ്ങൾ  നൽകുകയും ചെയ്തു. 

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 1

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)